App Logo

No.1 PSC Learning App

1M+ Downloads
ഒരു ശബ്ദ തരംഗത്തിന്റെ ആവൃത്തി (Frequency) എന്നാൽ എന്താണ്?

Aഒരു തരംഗത്തിന്റെ നീളം

Bഒരു തരംഗം സഞ്ചരിക്കുന്ന വേഗത

Cതരംഗത്തിന്റെ വ്യാപ്തി

Dഒരു സെക്കൻഡിൽ ഉണ്ടാകുന്ന തരംഗങ്ങളുടെ എണ്ണം

Answer:

D. ഒരു സെക്കൻഡിൽ ഉണ്ടാകുന്ന തരംഗങ്ങളുടെ എണ്ണം

Read Explanation:

  • ഒരു സെക്കൻഡിൽ ഒരു ബിന്ദുവിലൂടെ കടന്നുപോകുന്ന തരംഗങ്ങളുടെ എണ്ണമാണ് ആവൃത്തി.

  • യൂണിറ്റ്:- ഹെർട്സ് (Hz).


Related Questions:

ശബ്ദത്തേക്കാൾ രണ്ടിരട്ടി വേഗത്തെ കുറിക്കുന്ന പദം ഏത്?
ശബ്ദത്തേക്കാൾ അഞ്ചിരട്ടി വേഗമാണ് ______
മനുഷ്യരുടെ ശ്രവണ പരിധിയിലും താഴ്ന്ന ശബ്‌ദമാണ് ?
പ്രസരണത്തിന് മാധ്യമം ആവശ്യമായ ഊർജ്ജ തരംഗമാണ്
ശക്തമായ ഭൂമികുലുക്കത്തിന് തൊട്ട് മുൻപായി ഉണ്ടാകുന്ന ശബ്ദ തരംഗങ്ങൾ ഏത് തരത്തിലുള്ളതാണ് ?