App Logo

No.1 PSC Learning App

1M+ Downloads
ഒരു ശ്രേണിയിൽ ഒരു പ്രത്യേക വിലയുടെ ആവർത്തനങ്ങളുടെ എണ്ണത്തെ _____ എന്നു പറയുന്നു.

Aസമ്മർജ്ജനം

Bആകൃതി

Cആവൃത്തി

Dമാത്രിക

Answer:

C. ആവൃത്തി

Read Explanation:

ഒരു ശ്രേണിയിൽ ഒരു പ്രത്യേക വിലയുടെ ആവർത്തനങ്ങളുടെ എണ്ണത്തെ ആവൃത്തി എന്നു പറയുന്നു. ഉദാഹരണത്തിന് ഒരു ക്ലാസിൽ 40 മാർക്ക് വാങ്ങിയ 15 വിദ്യാർഥി കൾ ഉണ്ടെങ്കിൽ 40 ൻ്റെ ആവൃത്തിയാണ് 15,


Related Questions:

ഭൂഖണ്ഡം, രാജ്യം, സംസ്ഥാനം, ജില്ല, വില്ലേജ് തുടങ്ങിയ ഭൂമിശാസ്ത്രപരമായ പ്രത്യേ കതകളെ അടിസ്ഥാനമാക്കി ഡാറ്റയെ വർഗീകരിക്കുന്നതിനെ _______ എന്നു പറയുന്നു.
ഒരു ഫിഷ് ടാങ്കിൽ 5 ആൺ മത്സ്യങ്ങളും 8 പെൺ മത്സ്യങ്ങളുമുണ്ട്. അതിൽ നിന്നും ഒരു മത്സ്യത്തെ പുറത്തെടുത്താൽ അത് ആൺ മൽസ്യം ആകാൻ ഉള്ള സാധ്യത എന്ത്
ശേഖരിച്ച അസംസ്‌ക്യത വസ്‌തുതകളെയും സംഖ്യകളെയും പറയുന്നത് :

Find the mode of the following data :

70, 80, 65, 90, 70, 90, 80, 70, 75, 65

ഒരു സഞ്ചിയിൽ 5 വെളുത്ത പന്തുകളും 3 കറുത്ത പന്തുകളും ഉണ്ട്. ഒരു പന്ത് എടുത്തതിനു ശേഷം അത് തിരികെ വെക്കാതെ രണ്ടാമതൊരു പന്ത് എടുക്കുന്നു. രണ്ട പന്തുകളും കറുപ്പ് ആവുന്നതിനുള്ള സംഭവ്യത കാണുക.