ഒരു ഷർട്ട് 560 രൂപയ്ക്ക് വിൽക്കുമ്പോഴുള്ള ലാഭം അത് 440 രൂപയ്ക്ക് വിൽക്കുമ്പോഴുള്ള നഷ്ടത്തിന് തുല്യമാണ്. അതേ ഷർട്ട് 10 ശതമാനം ലാഭത്തിൽ വിൽക്കുകയാണെങ്കിൽ, വിൽപ്പന വില എത്രയാണ്?
A500
B600
C550
D495
Answer:
C. 550
Read Explanation:
ലാഭവും നഷ്ടവും തുല്യമാണെങ്കിൽ, വാങ്ങിയ വില എപ്പോഴും ആ രണ്ട് വിൽപന വിലകളുടെയും ശരാശരിയായിരിക്കും.
CP = (560 + 440) / 2
CP = 1000 / 2
CP = 500 രൂപ
10% ലാഭം എന്നാൽ വാങ്ങിയ വിലയുടെ 110% ആണ് പുതിയ വിൽപന വില.