Challenger App

No.1 PSC Learning App

1M+ Downloads
രാഹുൽ 2500 രൂപക്ക് ഒരു പഴയ ടി. വി. വാങ്ങി. 1000 രൂപ മുടക്കി കേടുപാടുകൾതീർത്ത് 3850 രൂപക്ക് മറ്റൊരാൾക്ക് വിറ്റാൽ രാഹുലിന് എത്ര ശതമാനം ലാഭമാണ് ലഭിച്ചത് ?

A5%

B10%

C8%

D12%

Answer:

B. 10%

Read Explanation:

CP=2500 + 1000 = 3500 SP = 3850 ലാഭ ശതമാനം = (350/3500) × 100 =10%


Related Questions:

10 സാധനങ്ങളുടെ വാങ്ങിയ വിലയും x സാധനങ്ങളുടെ വിറ്റവിലയും ഒന്നാണ്. ലാഭം 25% എങ്കിൽ x ന്റെ വില എന്ത് ?
ഒരു സാധനം 220 രൂപക്ക് വിറ്റപ്പോൾ 10% ലാഭം കിട്ടി . എന്നാൽ ആ സാധനം വാങ്ങിയ വില എന്ത്?
ഒരു പുസ്തകത്തിൻ്റെ അടയാളപ്പെടുത്തിയ വില 65 രൂപ. ഇത് 15% കിഴിവിൽ വിൽക്കുന്നു. പുസ്തകത്തിൻ്റെ വിൽപ്പന വില കണ്ടെത്തുക
ഒരാൾ 1400 രൂപയ്ക്ക് ഒരു സൈക്കിൾ വാങ്ങി 15 ശതമാനം നഷ്ടത്തിന് വിറ്റാൽ സൈക്കിൾന്റെ വിറ്റവില?
1500 രൂപ പരസ്യവിലയുള്ള ഒരു വാച്ച് 8% ഡിസ്കൗണ്ടിൽ വിറ്റു. അപ്പോൾ കച്ചവടക്കാരന് 20% ലാഭംകിട്ടിയാൽ അതിന്റെ വാങ്ങിയ വിലയെന്ത്?