Challenger App

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയിൽ നിന്ന് 16 കൂട്ടാനും 10 കുറയ്ക്കാനും ഒരു വിദ്യാർത്ഥിയോട് ആവശ്യപ്പെട്ടു. അവൻ അബദ്ധത്തിൽ 10 കൂട്ടി 16 കുറക്കുന്നു. അവന്റെ ഉത്തരം 14 ആണെങ്കിൽ ശരിയായ ഉത്തരം എന്താണ്

A20

B26

C30

D32

Answer:

B. 26

Read Explanation:

സംഖ്യ X ആയാൽ കുട്ടി തെറ്റായി ചെയ്ത ക്രിയ X + 10 - 16 = 14 X = 14 - 10 + 16 X = 30 - 10 = 20 ശരിയായ രീതിയിൽ സംഖ്യയായ X = 20 ൽ നിന്ന് 16 കൂട്ടി 10 കുറച്ചാൽ കിട്ടുന്നത് 20 + 16 - 10 = 36 - 10 = 26


Related Questions:

-8 1/2 ന്റെ ഗുണനവിപരീതം?
താഴെ കൊടുത്തിരിക്കുന്നവയിൽ പൂർണ്ണ വർഗം ഏത് ?
440 × 25 = ?
1 മുതൽ 15 വരെയുള്ള ഓരോ സംഖ്യയിൽനിന്നും 10 വീതം കുറച്ച് പരസ്പരം ഗുണിച്ചാൽ ലഭി ക്കുന്ന സംഖ്യ?
ഒരു ക്വിന്റൽ ഇറാമ്പിന് 800 രൂപ വിലയുണ്ട്. 1 കിലോഗ്രാം ഗോതമ്പിന്റെ വില എന്ത്?