App Logo

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയിൽ നിന്ന് 3/8 കുറച്ചു. ഇങ്ങനെ കിട്ടിയ സംഖ്യയിൽ നിന്ന് 1/8 കുറച്ചപ്പോൾ 5/12 കിട്ടി. എന്നാൽ ആദ്യത്തെ സംഖ്യയെത്ര?

A13/24

B11/24

C11/12

D3/8

Answer:

C. 11/12

Read Explanation:

  • ഒരു സംഖ്യയിൽ നിന്ന് 3/8 കുറച്ചു. ഇങ്ങനെ കിട്ടിയ സംഖ്യയിൽ നിന്ന് 1/8 കുറച്ചപ്പോൾ 5/12 കിട്ടി എന്നാൽ,

x - 3/8 -1/8 = 5/12

x - 4/8 = 5/12

x - 1/2 = 5/12

x = 5/12 + 1/2

x = (5+6)/12

x = 11/12


Related Questions:

ഒരു സംഖ്യയിൽ നിന്നും ½ കുറച്ചു കിട്ടിയതിന് ½ കൊണ്ട് ഗുണിച്ചപ്പോൾ ⅛ കിട്ടിയെങ്കിൽ സംഖ്യയേത് ?
Find (1 - 1/2)(1 - 1/3).......(1 - 1/20) =?

-1212\frac{1}{2}+12\frac{1}{2}=

Which of the following is true
7/8 ന് തുല്യമല്ലാത്തത് ഏത്?