ഒരു സംഖ്യയുടെ അഞ്ചിൽ ഒരു ഭാഗത്തിനോട് 4 കൂട്ടിയത്, അതേ സംഖ്യയുടെ നാലിൽ ഒരു ഭാഗത്തിൽനിന്ന് 10 കുറച്ചതിന് സമമാണ്. സംഖ്യയേത് ?A240B260C270D280Answer: D. 280 Read Explanation: സംഖ്യ x ആണെങ്കിൽ ഒരു സംഖ്യയുടെ അഞ്ചിൽ ഒരു ഭാഗത്തിനോട് 4 കൂട്ടുക = x5+4\frac{x}{5}+45x+4</br> സംഖ്യയുടെ നാലിൽ ഒരു ഭാഗത്തിൽനിന്ന് 10 കുറക്കുക = x4−10\frac{x}{4}-104x−10</br> x5+4\frac{x}{5}+45x+4 = x4−10\frac{x}{4}-104x−10 </br> x+205\frac{x+20}{5}5x+20 = x−404\frac{x-40}{4} 4x−40</br> 4x + 80 = 5x - 200 </br> x = 280 Read more in App