Challenger App

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയുടെ പകുതി 80 ന്റെ പത്തിലൊന്ന് ആയാൽ സംഖ്യ ഏത് ?

A16

B8

C10

D4

Answer:

A. 16

Read Explanation:

സംഖ്യ / 2 = 80 × 1/10 = 8 സംഖ്യ = 8 × 2 = 16


Related Questions:

2¾ + 1½ + 2¼ - 3½ = ?

1.06×7.8×0.639×2.12×0.03\frac {1.06 \times 7.8 \times 0.6 }{ 39 \times 2.12 \times 0.03} = ?

അംശം 1 ആയ 2 ഭിന്നസംഖ്യകളുടെ തുക 10/21 ഒരു ഭിന്നസംഖ്യ 1/7 ആയാൽ രണ്ടാമത്തേത് ?

താഴെ പറയുന്നവയിൽ വലിയ ഭിന്നസംഖ്യ ഏത് ?