Challenger App

No.1 PSC Learning App

1M+ Downloads
ചെറിയ സംഖ്യയേത്? 8/15 , 8/10 , 8/13 , 8/12

A8/15

B8/10

C8/13

D8/12

Answer:

A. 8/15

Read Explanation:

ഒരേ അംശമുള്ള ഭിന്നസംഖ്യകളിൽ ഏറ്റവും വലിയ ചേദമുള്ള സംഖ്യയാവും ഏറ്റവും ചെറുത്. ഇവിടെ 8/15


Related Questions:

0.35 എന്നാ ദശാംശ സംഖ്യയുടെ ഭിന്ന സംഖ്യ രൂപം ഏത് ?
4/3 ÷ 4 + 2/3 ന്റെ വില കാണുക :
Find value of 4/7 + 5/8
5⅞ ൻ്റെ ഗുണന വിപരീതം കണ്ടെത്തുക
ഒരു സംഖ്യയുടെ 7/8 ഭാഗവും, ആ സംഖ്യയുടെ 2/3 ഭാഗവും കൂട്ടിയാൽ, 74 കിട്ടും. എന്നാൽ സംഖ്യ എത് ?