Challenger App

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയുടെ വർഗ്ഗത്തിൽ നിന്ന് സംഖ്യയുടെ 6 മടങ്ങു കുറച്ചാൽ 40 കിട്ടും എങ്കിൽ സംഖ്യ ഏതാണ്?

A10

B8

C4

D20

Answer:

A. 10

Read Explanation:

X² - 6X =40 X² - 6X - 40 = 0 X = 10


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ പൂർണവർഗം ഏത് ?
വർഗമൂലവും പകുതിയും തുല്യമായി വരുന്ന സംഖ്യ ഏത് ?
image.png

√ X + √ 64 = 9.1 ആയാൽ x ന്റെ വില എന്ത്? 

60 നെ ഏറ്റവും ചെറിയ ഏത് സംഖ്യ കൊണ്ട് ഗുണിച്ചാൽ അതൊരു പൂർണ്ണവർഗ്ഗ മാകും?