App Logo

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയുടെ 2/3 ഭാഗം മറ്റൊരു സംഖ്യയുടെ 3/4 ഭാഗത്തിന് തുല്യമായാൽ സംഖ്യകൾ തമ്മിലുള്ള അംശബന്ധം?

A2 : 3

B3 : 4

C4 : 3

D9 : 8

Answer:

D. 9 : 8

Read Explanation:

സംഖ്യ = X , Y 2/3 X= 3/4 Y X/Y = 3/4 × 3/2 = 9/8 X : Y = 9 : 8


Related Questions:

The ratio of sprit and water is 2 : 5. If the volume of solution is increased by 50% by adding sprit only. What is the resultant ratio of sprit and water?
Divide Rs. 370 into three parts such that second part is 1/4 of the third part and the ratio between the first and the third part is 3 : 5. Find the amounts of these three parts respectively.

The third proportional of a and b44a\frac{b^4}{4a} is

ഒരു ചതുരത്തിൻറ വശങ്ങൾ 3:2 എന്ന അംശബന്ധത്തിലാണ്. താഴെ പറയുന്നതിൽ ഏത് അതിൻറ ചുറ്റളവാകാം?
A : B = 3 : 7, B : C = 5 : 8, ആയാൽ A : B : C എത്ര ?