App Logo

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയുടെ 25% ആ സംഖ്യയുടെ മുന്നിലൊന്നിനേക്കാൾ 8 കുറവാണ്. സംഖ്യ കണ്ടെത്തുക

A94

B96

C92

D90

Answer:

B. 96

Read Explanation:

സംഖ്യ X ആയാൽ X(25/100) = X/3-8 X(1/4)=X/3-8 X/3 - X/4 = 8 X/12 = 8 X = 96


Related Questions:

ഒരു ടെലിവിഷന്റെ വില ഒരു വർഷത്തിൽ 5% വർധിച്ചു. അടുത്ത വർഷം വീണ്ടും 10% കൂടി എങ്കിൽ രണ്ടുവർഷംകൊണ്ട് ടെലിവിഷന്റെ വില എത്ര ശതമാനം വർധിച്ചു?
ഒരു ലേഖനം 10% ലാഭത്തിൽ വിറ്റു. 250 എണ്ണം കൂടി വിറ്റിരുന്നെങ്കിൽ 20% നേട്ടം ഉണ്ടാകുമായിരുന്നു. അപ്പോൾ ലേഖനത്തിന്റെ വില ?
ഒരു സംഖ്യയുടെ 2/5ന്റെ 1/4 ഭാഗം 20 ആയാൽ ആ സംഖ്യയുടെ 40% എത്ര?
250 ന്റെ 40% = X ന്റെ 50%. X ന്റെ വില എത്ര ?
ഒരു സംഖ്യയുടെ 20% ത്തിനോട് 48 കൂട്ടിയാൽ അതേ സംഖ്യ കിട്ടും. സംഖ്യയേത് ?