App Logo

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയുടെ 5/3 മറ്റൊരു സംഖ്യയുടെ 3/4 ന് തുല്യമായാൽ ആ സംഖ്യകൾ തമ്മിലുള്ള അംശബന്ധം എത്ര?

A3:15

B5:25

C9:20

D8:35

Answer:

C. 9:20

Read Explanation:

സംഖ്യ = x, y 5/3 * x = 3/4 * y x/y = 3/4 * 3/5 = 9/20 x:y = 9:20


Related Questions:

രണ്ടു ഗോളങ്ങളുടെ വ്യാപ്തങ്ങളുടെ അംശബന്ധം 27 : 64 ആയാൽ ഉപരിതല വിസ്തീർണ്ണങ്ങളുടെ അംശബന്ധം _____ ആകുന്നു.
രണ്ട് സംഖ്യകൾ തമ്മിലുള്ള അംശബന്ധം 3 ∶ 8 ആണ്. രണ്ട് സംഖ്യകളോടും 8 കൂട്ടുമ്പോൾ അംശബന്ധം 2 ∶ 5 ആയി മാറുന്നു.എങ്കിൽ സംഖ്യകളുടെ ആകെത്തുക എത്രയാണ്?
The prices of a table and a chair are in the ratio 4. 1. The cost of 2 tables and 8 chairs is Rs. 400, the cost of a table is :
A:B= 2:3, B:C= 3:4 ആയാൽ A:B:C എത്ര?
3 : 5 = X : 45 ആയാൽ x -ന്റെ വില എന്ത്?