Challenger App

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയെ 10 കൊണ്ട് ഹരിക്കുമ്പോൾ 8 ശിഷ്ടം വരുന്നു. അതേ സംഖ്യയെ 5 കൊണ്ട് ഹരിക്കുമ്പോൾ കിട്ടുന്ന ശിഷ്ടമെത്ര?

A3

B1

C0

D4

Answer:

A. 3

Read Explanation:

10 കൊണ്ട് ഹരിക്കുമ്പോൾ 8 ശിഷ്ടം വരുന്നു. 5 കൊണ്ട് ഹരിക്കുമ്പോൾ അതിലെ ഒരു 5 കൂടി പൂർണമായി ഹരിക്കാൻ കഴിയുന്നു. അതിനാൽ ശിഷ്ടം 3


Related Questions:

Which of the following number is exactly divisible by 11?
450k1k എന്ന 6 അക്ക സംഖ്യയെ 3 കൊണ്ട് വിഭജിക്കാൻ കഴിയുന്ന തരത്തിൽ k-യുടെ ഏറ്റവും വലിയ മൂല്യം കണ്ടെത്തുക.
Which of the following is divisible by both 4 and 8?
നമ്പർ x4441 11-ൽ വിഭജ്യമായാൽ, x-യുടെ മുഖമാനമാണ് എത്ര?
7A425B 36 നാൽ വിഭജ്യമാണെങ്കിൽ, A - B ന്റെ മൂല്യം എന്താണ്?