Challenger App

No.1 PSC Learning App

1M+ Downloads
________ ഒരു സംഭവ്യെതര പ്രതിരൂപണ രീതി ആകുന്നു.

Aക്വൊട്ട പ്രതിരൂപണം

Bമൾട്ടി - സ്റ്റേജ് പ്രതിരൂപണം

Cസ്ട്രട്ടിഫൈഡ് പ്രതിരൂപണം

Dസിമ്പിൾ റാൻഡം പ്രതിരൂപണം

Answer:

A. ക്വൊട്ട പ്രതിരൂപണം

Read Explanation:

ക്വൊട്ട പ്രതിരൂപണം ഒരു സംഭവ്യെതര പ്രതിരൂപണ രീതി ആകുന്നു.


Related Questions:

If median and mean are 12 and 4 respectively, find the mode
മോഡ് കണ്ടെത്തുക 5,34,7,5,7,5,8,9,5
ഒരു കേന്ദ്ര വിലയിൽ നിന്നും ഒരു ചരത്തിന്ടെ വിളകളുടെ വ്യാപനത്തിന്ടെ അളവാണ്:
പരസ്പര കേവല സംഭവങ്ങളുടെ സവിശേഷത അല്ലാത്തത് തിരഞ്ഞെടുക്കുക
രണ്ട് പോസിറ്റീവ് സംഖ്യകളുടെ ഗണിത ശരാശരി 32 ഉം അവയുടെ ജ്യാമിതീയ ശരാശരി 8 ഉം ആണെങ്കിൽ, ഈ രണ്ട് സംഖ്യകളുടെ സന്തുലിത മാധ്യം എന്താണ്?