App Logo

No.1 PSC Learning App

1M+ Downloads
ഒരു സംയുക്തത്തിലെ അറ്റങ്ങളുടെ ഓക്സിഡേഷൻ നമ്പറുകളുടെ തുക :

Aനെഗറ്റീവ്

Bപോസിറ്റീവ്

Cപൂജ്യം

Dഇതൊന്നുമല്ല

Answer:

C. പൂജ്യം

Read Explanation:

  • ഓക്സിഡേഷൻ നമ്പർ - ഒരു രാസസംയോജനത്തിൽ നഷ്ടപ്പെടുകയോ പങ്കുവെയ്ക്കുകയോ ചെയ്യുന്ന ഇലക്ട്രോണുകളുടെ എണ്ണം 

  • ഓക്സീകാരി - ഓക്സിഡേഷൻ നമ്പർ കൂട്ടുന്ന തന്മാത്ര 

  • നിരോക്സീകാരി -  ഓക്സിഡേഷൻ നമ്പർ കുറയ്ക്കുന്ന തന്മാത്ര 

  • ഓക്സീകരണം - ഇലക്ട്രോണുകളെ വിട്ടുകൊടുക്കുന്ന രാസപ്രവർത്തനം 

  • നിരോക്സീകരണം - ഇലക്ട്രോണുകളെ സ്വീകരിക്കുന്ന രാസപ്രവർത്തനം 

  •  റിഡോക്സ് പ്രവർത്തനങ്ങൾ  -  ഓക്സീകരണവും നിരോക്സീകരണവും ഒരേ സമയം     നടക്കുന്ന രാസപ്രവർത്തനങ്ങൾ 

  • മൂലക തന്മാത്രകളിൽ ആറ്റങ്ങൾ ഇലക്ട്രോണുകളെ തുല്യമായി പങ്കുവെക്കുന്നതിനാൽ മൂലകാവസ്ഥയിൽ ഓക്സിഡേഷൻ നമ്പർ പൂജ്യം ആയിരിക്കും 

Related Questions:

ഒരു രാസപ്രവർത്തനത്തിൽ മാസ്സ് നിർമ്മിക്കപെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യുന്നില്ല എന്ന മാസ്സ് സംരക്ഷണ നിയമം പ്രസ്താവിച്ചത് ആരാണ് ?
രാസപ്രവർത്തനത്തിൻ്റെ വേഗത വർദ്ധിപ്പിക്കുന്ന ഉൽപ്രേരകങ്ങൾ?
ഓക്സിഡേഷൻ നമ്പർ കൂടുന്ന പ്രവർത്തനങ്ങൾ ?
ഓക്സിജനും ഹൈഡ്രജനും പേര് നൽകിയ പ്രശസ്തനായ ശാസ്ത്രജ്ഞൻ ആരാണ് ?
സൾഫ്യൂരിക് ആസിഡി ൻ്റെ വ്യാവസായിക ഉല്പാദനത്തിൽ ഉൾപ്രേരകം ഏതാണ് ?