App Logo

No.1 PSC Learning App

1M+ Downloads
രാസപ്രവർത്തനത്തിൻ്റെ വേഗത വർദ്ധിപ്പിക്കുന്ന ഉൽപ്രേരകങ്ങൾ?

Aപോസിറ്റീവ് ഉൽപ്രേരകങ്ങൾ

Bനെഗറ്റീവ് ഉൽപ്രേരകങ്ങൾ

Cന്യൂട്രൽ ഉൽപ്രേരകങ്ങൾ

Dഎൻസൈമുകൾ

Answer:

A. പോസിറ്റീവ് ഉൽപ്രേരകങ്ങൾ

Read Explanation:

  • സ്വയം സ്ഥിരമായ രാസമാറ്റത്തിന് വിധേയ മാകാതെ രാസപ്രവർത്തനവേഗതയിൽ മാറ്റമുണ്ടാക്കുന്ന പദാർത്ഥങ്ങളാണ് - ഉൽപ്രേരകങ്ങൾ


Related Questions:

താപനില കൂടുമ്പോൾ തന്മാത്രകളുടെ ഊർജത്തിനും ചലന വേഗതക്കും എന്ത് സംഭവിക്കുന്നു?
ഓക്സിഡേഷൻ നമ്പർ കൂടുന്ന പ്രവർത്തനങ്ങൾ ?
Prevention of heat is attributed to the
സ്വയം സ്ഥിരമായ രാസമാറ്റത്തിന് വിധേയമാകാതെ രാസപ്രവർത്തന വേഗതയിൽ മാറ്റമുണ്ടാക്കുന്ന പദാർത്ഥങ്ങൾ?
ഓക്സിജനും ഹൈഡ്രജനും പേര് നൽകിയ പ്രശസ്തനായ ശാസ്ത്രജ്ഞൻ ആരാണ് ?