Challenger App

No.1 PSC Learning App

1M+ Downloads
ഒരു സംയുക്തത്തിലെ ഘടകങ്ങളെ വേർതിരിക്കുന്ന പ്രക്രിയ അറിയപ്പെടുന്നത് ?

Aവൈദ്യുത ലേപനം

Bഹൈഡ്രോളിസിസ്

Cക്രൊമാറ്റോഗ്രഫി

Dഉത്പതനം

Answer:

C. ക്രൊമാറ്റോഗ്രഫി

Read Explanation:

  • ക്രൊമാറ്റോഗ്രഫി - ഒരു സംയുക്തത്തിലെ ഘടകങ്ങളെ വേർതിരിക്കുന്ന പ്രക്രിയ
  • വൈദ്യുത ലേപനം - ലോഹവസ്തുക്കളിൽ മറ്റ് ലോഹങ്ങളുടെ നേർത്ത ആവരണമുണ്ടാക്കുന്നതിന് വൈദ്യുതി ഉപയോഗിക്കുന്ന പ്രക്രിയ 
  • ഹൈഡ്രോളിസിസ്  - ജലവുമായി പ്രവർത്തിച്ച് ഒരു രാസവസ്തു വിഘടിക്കുന്ന പ്രക്രിയ 
  • ഉത്പതനം  - ഖരാവസ്ഥയിലുള്ള ഒരു വസ്തു നേരിട്ട് വാതകമാകുന്ന പ്രക്രിയ 
  • ഹൈഡ്രോജനേഷൻ - അപൂരിതമായ സംയുക്തങ്ങളെ ഹൈഡ്രജൻ ചേർത്ത് പൂരിതസംയുക്തങ്ങളാക്കുന്ന പ്രക്രിയ  

Related Questions:

ബയോമോളികളായ കാർബോണിക് ആൻഹൈഡ്രേസിൽ, അടങ്ങിയിരിക്കുന്ന മൂലകം ഏത് ?
ആധുനിക ആവർത്തനപ്പട്ടികയിൽ ആകെ :
വിനാഗിരി, ബേക്കിംഗ് സോഡയുമായി പ്രവൃത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകത്തിന്റെ സവിശേഷത ആയി വരാവുന്നത് താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ്?
ഹിപ്നോട്ടിസത്തിന് ഉപയോഗിക്കുന്ന ആസിഡ് ഏത് ?
ഇനി പറയുന്നവയിൽ ഏതിനാണ് പൂജ്യം രാസസംയോഗ ശക്തി ഉള്ളത് ?