App Logo

No.1 PSC Learning App

1M+ Downloads
ഒരു സമാന്തരശ്രേണിയിലെ 3മത്തേതും 4 മത്തേയും സംഖ്യകൾ 8 , 2 എന്നിവയാണ് എങ്കിൽ ആദ്യത്തെ സംഖ്യ ഏതാണ്?

A10

B14

C20

D5

Answer:

C. 20

Read Explanation:

മൂന്നാമത്തെ സംഖ്യ = 8 നാലാമത്തെ സംഖ്യ = 2 പൊതു വ്യത്യാസം = 2 - 8 = -6 ആദ്യത്തെ സംഖ്യ a , പൊതു വ്യത്യാസം d ആയാൽ n ആം പദം = a + (n - 1)d മൂന്നാം പദം = a + 2d a + 2d = 8 a + 2 × -6 = 8 a = 8 + 12 = 20


Related Questions:

അടുത്ത പദം ഏത്? 10,25,40.........
3/4, 1½, 2¼, .... എന്ന ശ്രേണിയിലെ പദം അല്ലാത്തത് താഴെ പറയുന്നവയിൽ ഏതാണ് ?
-1386 നും 814 നും ഇടയിൽ എത്ര ഒറ്റ സംഖ്യകളുണ്ട്?
40 വരെയുള്ള ഇരട്ടസംഖ്യകളുടെ തുക എത്ര?
ഒരു സമാന്തരശ്രേണിയുടെ ബീജഗണിതരൂപം 4n - 2 ആയാൽ ഈ ശ്രേണിയിലെ പദങ്ങളെ 4 കൊണ്ട് ഹരിച്ചാൽ കിട്ടുന്ന ശിഷ്ടം എത്ര ?