Challenger App

No.1 PSC Learning App

1M+ Downloads
രഘു ഒരു ബാങ്കിൽ നിന്നും വായ്‌പ എടുത്തു. ആദ്യ ഗഡുവായി രഘു 1000 രൂപ തിരിച്ച് അടച്ചു , ഓരോ മാസവും ഗഡു 150 രൂപ വീതം വർദ്ധിപ്പിച്ചാൽ 30ആമത്തെ ഗഡുവായി രഘു തിരിച്ച് അടയ്ക്കുന്ന തുക

A4450

B4750

C5250

D5350

Answer:

D. 5350

Read Explanation:

ഇത് ഒരു സമാന്തര ശ്രേണി ആണ് ആദ്യ പദം = 1000 പൊതുവ്യത്യാസം = 150 നമ്മുക്ക് കണ്ടെത്തേണ്ടത് 30 ആം പദം ആണ് 30 ആം പദം = ആദ്യ പദം + (n-1)പൊതുവ്യത്യാസം = 1000 + 29(150) = 1000 + 4350 = 5350


Related Questions:

ഒരു സമാന്തര ശ്രേണിയിലെ തുടർച്ചയായ ആദ്യത്തെ 25 പദങ്ങളുടെ തുക 750 ആയാൽ 13-ാം പദം എത്ര ?
ഒരു സമാന്തര പ്രോഗ്രഷൻ്റെ (A.P.) തുടർച്ചയായ 5 പദങ്ങളുടെ തുക 80 ആയാൽ , മധ്യപദം എത്ര?
ഒരു സമാന്തര ശ്രേണിയിലെ ആദ്യത്തെ 25 പദങ്ങളുടെ തുക 1000 ആണ് .ആ ശ്രേണിയിലെ 13-ാം പദം എത്ര?
2, 4, 6, 8, 10 എന്ന സംഖ്യ ശ്രേണിയിലെ 20- ആമത്തെ പദം കാണുക .
10, 6, 2 എന്ന ശ്രേണിയിലെ അടുത്ത പദം (4-ാം പദം) കാണുക :