App Logo

No.1 PSC Learning App

1M+ Downloads
ഒരു സമാന്തരശ്രേണിയിലെ 5-ാം പദം 19, 10-ാം പദം 39 ആയാൽ ആ സംഖ്യാശ്രേണിയിലെആദ്യപദം ഏത്?

A3

B4

C6

D5

Answer:

A. 3

Read Explanation:

5-ാം പദം = 19 =a+4d......(1) 10-ാം പദം = 39 =a+9d.....(2) (2) - (1) 5d = 20 d = 4 a+4d=19 a+16=19 a=3


Related Questions:

5 , x , -7 എന്നിവ ഒരു സമാന്തരശ്രേണിയുടെ തുടർച്ചയായ പദങ്ങളായാൽ x എത്ര?
ഒരു സമാന്തര ശ്രേണിയിയിലെ ആദ്യ പദം 40 ഉം പൊതുവ്യത്യാസം 20 ഉം ആയാൽ ആ ശ്രേണിയിലെ ആദ്യ 30 പദങ്ങളുടെ തുക കാണുക?
4, 7, 10,... എന്ന സമാന്തരശ്രേണിയുടെ 101-ാം പദം എത്ര ?
ഒരു സമാന്തരശ്രേണിയുടെ അടുത്തടുത്തുള്ള മൂന്നു പദങ്ങൾ x-2 , x , 3x- 4 എന്നിവ ആയാൽ, x -ന്റെ വിലയെത്ര?
3/4, 1½, 2¼, .... എന്ന ശ്രേണിയിലെ പദം അല്ലാത്തത് താഴെ പറയുന്നവയിൽ ഏതാണ് ?