Challenger App

No.1 PSC Learning App

1M+ Downloads
10 നും 100 നും ഇടയിൽ 3 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന എത്ര സംഖ്യകൾ ഉണ്ട്?

A28

B26

C30

D32

Answer:

C. 30

Read Explanation:

10 നും 100 നും ഇടയിൽ 3 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന സംഖ്യകൾ = 12,15,18............99 പൊതുവായ വ്യത്യാസം, (d) = 3 a + (n – 1)d 99 = 12 + (n – 1) × 3 99 – 12 = (n – 1) × 3 87 = (n – 1) × 3 29 = (n – 1) n = 30


Related Questions:

400 നും 1100 നും ഇടയ്ക്ക് 6 ന്റെ എത്ര ഗുണിതങ്ങൾ ഉണ്ട് ?
അടുത്തപദം ഏത് ? 1, 1, 2, 3, 5,
In the sequence 2, 5, 8,..., which term's square is 2500 ?
Sum of first n terms of an arithmetic sequence is 5n²+2n. What is the 21st term of this sequence?
13 , 9 , 5 .... എന്ന സമാന്തരശ്രേണിയുടെ 10-ാം പദം എത്ര?