ഒരു സമാന്തര ശ്രണിയുടെ 4 -ാം പദം 31 -ഉം 6 -ാം പദം 47 -ഉം ആയാൽ ആദ്യപദം എത്ര ?A8B15C11D7Answer: D. 7 Read Explanation: n -ാം പദം= a+(n-1)d 4 -ാം പദം = a +3d = 31 .........(1) 6 -ാം പദം = a + 5d = 47 .........(2) (2) - (1) 2d = 16 d = 8 (1) = a+ 3 × 8 = 31 a= 31 - 24 = 7Read more in App