App Logo

No.1 PSC Learning App

1M+ Downloads
ഒരു സമാന്തര ശ്രേണിയിലെ 7-ാമത്തെയും 5-ാമത്തെയും പദങ്ങൾ തമ്മിലുള്ള വ്യത്യാസം 12 ആയാൽ പൊതുവ്യത്യാസം എത്ര?

A12

B3

C6

D2

Answer:

C. 6

Read Explanation:

7th term - 5th term=12 7-ാമത്തെയും 5-ാമത്തെയും പദങ്ങൾ തമ്മിലുള്ള വ്യത്യാസം 12 a+6d-(a+4d)=12 2d=12 d=6


Related Questions:

ഒരു സമാന്തരശ്രേണിയിലെ ആദ്യത്തെ 25 പദങ്ങളുടെ തുക 2200 ആയാൽ മദ്ധ്യപദം ഏത് ?
ഒരു സമാന്തര ശ്രേണിയുടെ 7-ാം പദത്തിന്റെ 7 മടങ്ങ് അതിന്റെ 11ആം പദത്തിന്റെ 11 മടങ്ങ് തുല്യമാണെങ്കിൽ, അതിന്റെ 18-ാം പദം ---- ആയിരിക്കും.
ഒരു സമാന്തര ശ്രണിയുടെ 4 -ാം പദം 31 -ഉം 6 -ാം പദം 47 -ഉം ആയാൽ ആദ്യപദം എത്ര ?
√2, √8, √18, √32, ............... എന്ന സമാന്തര ശ്രേണിയുടെ പൊതു വ്യത്യാസം കണ്ടെത്തുക
2, 5, 8,.........എന്ന സമാന്തരശ്രേണിയുടെ ആദ്യ 2n പദങ്ങളുടെ ആകെത്തുക, 57, 59, 61,... എന്ന സമാന്തരശ്രേണിയുടെ ആദ്യത്തെ n പദങ്ങളുടെ തുകയ്ക്ക് തുല്യമാണെങ്കിൽ, n = ?