App Logo

No.1 PSC Learning App

1M+ Downloads
7നും 100 നും ഇടയിൽ 7 കൊണ്ട് നിശേഷം ഹരിക്കാവുന്ന രണ്ടക്ക സംഖ്യകളുടെ എണ്ണം എത്ര?

A13

B17

C14

D16

Answer:

A. 13

Read Explanation:

ആദ്യ സംഖ്യ =14 അവസാന സംഖ്യ =98 14+(n-1)7 = 98 ((98-14)/7)+1 = 12+1 = 13


Related Questions:

If the sum of first and 50th term of an arithmetic sequence is 163 then the sum of first 50 terms of the sequence is :
4 കൊണ്ട് വിഭജിക്കാവുന്ന രണ്ടക്ക സംഖ്യകൾ എത്ര?
How many two digit numbers are divisible by 3?
Find the value of 1+2+3+....... .+105
4 , 9 , 14 , _______ , 249 ഈ ശ്രേണിയിലെ എത്രാം പദമാണ് 249 ?