ഒരു സമ ബഹുഭുജത്തിലെ ആന്തര കോണുകളുടെ തുക 540 ആണ് എങ്കിൽ ഒരു കോൺ എത്ര ആണ്?A90°B108°C120°D150°Answer: B. 108° Read Explanation: ആന്തര കോണുകളുടെ തുക=(n - 2)180 (n - 2)180 = 540 n - 2 = 540/180 = 3 n = 3 + 2 = 5 ഒരു കോൺ= 540/5 = 108°Read more in App