App Logo

No.1 PSC Learning App

1M+ Downloads
ഒരു ത്രികോണത്തിന്റെ ഒരു വശത്തിന്റെ നീളം 12 സെ.മീറ്ററും അതിന്റെ എതിർ മൂലയിൽ നിന്നു ആ വശത്തേക്കുള്ള ലംബദൂരം 15 സെ.മീറ്ററും ആയാൽ വിസ്തീർണ്ണം എത്ര?

A90 ച.സെ.മീ.

B180 ച.സെ.മീ.

C70 ച.സെ.മീ.

D45 ച.സെ.മീ.

Answer:

A. 90 ച.സെ.മീ.

Read Explanation:

വിസ്തീർണ്ണം = 1/2 × വശത്തിന്റെ നീളം × ലംബദൂരം = 1/2 × 12 × 15 = 90 ച.സെ.മീ


Related Questions:

ഒരു പഞ്ചഭുജത്തിൻറ ആന്തര കോണുകളുടെ തുക എത്ര?
ഒരു സമചതുരത്തിന്റെ ഓരോ വശവും 10% വർദ്ധിപ്പിച്ചാൽ പരപ്പളവിന്റെ വർദ്ധനവ്

Find the length of the largest rod that can be placed in a room 16m long, 12m broad and 1023m10 \frac{2}{3} m. high.

ഒരു വൃത്തത്തിൻ്റെ ആരം 2 മടങ്ങാക്കിയാൽ അതിൻ്റെ പരപ്പളവ് എത്ര മടങ്ങാകും ?
220 ചതുരശ്ര അടിയിൽ പരന്നുകിടക്കുന്ന തറയിൽ 2x2 അടിയും 4x2 അടിയും ഉള്ള ടൈലുകൾ പാകാൻ ലഭ്യമാണ്. ഈ ടൈലുകളുടെ ഒരു കഷണത്തിന് യഥാക്രമം 50 രൂപയും 80 രൂപയുമാണ് വില. ആ തറയിൽ ടൈൽസ് പാകാനുള്ള ഏറ്റവും കുറഞ്ഞ ചിലവ് എത്രയായിരിക്കും?