Challenger App

No.1 PSC Learning App

1M+ Downloads
ഒരു സിസ്റ്റത്തിൽ ΔU = 0 ആണെങ്കിൽ, താഴെപറയുന്നവയിൽ ഏതാണ് സത്യം?

AΔQ = 0

BΔW = 0

CΔQ = ΔW

DΔW = 0 – ΔQ

Answer:

C. ΔQ = ΔW

Read Explanation:

  • ഒരു വ്യവസ്ഥയിലേക്ക് നൽകപ്പെടുന്ന താപത്തിന്റെ (ΔQ) ഒരു ഭാഗം വ്യവസ്ഥയുടെ ആന്തരികോർജ്ജത്തിൽ (ΔU) വർദ്ധനവുണ്ടാക്കുകയും ബാക്കി ചുറ്റുപാടിന്മേലുള്ള പ്രവൃത്തിക്കും (ΔW) ഉപയോഗിക്കുന്നു.

  • അതായത്, ΔQ = ΔU + ΔW

  • ΔU = 0 ആയാൽ ΔQ=Δ`W


Related Questions:

സൂര്യപ്രകാശത്തിലെ താപകിരണം എന്നറിയപ്പെടുന്ന കിരണം ഏത് ?
ക്വാസി സ്റ്റാറ്റിക് പ്രക്രിയകൾ എന്നത് എന്താണ്?
0 °C ഇൽ ഒരു വസ്‌തുവിൻറെ സാന്ദ്രത 10 g / CC യും 100 °C ഇൽ 9.7 g / CC യും ആണെങ്കിൽ രേഖീയ വികാസ സ്ഥിരാങ്കം കണക്കാക്കുക
200 C ഉള്ള 60 g ജലവും 600 C ഉള്ള 20 g ജലവും കൂട്ടി കലർത്തിയാൽ പരിണത താപനില കണക്കാക്കുക
ബാഷ്പീകരണവും തിളക്കലും തമ്മിലുള്ള പ്രധാന വ്യത്യാസം?