ഒരു സൈൻ വേവ് AC കറൻ്റിൻ്റെ പീക്ക് മൂല്യം 10 A ആണെങ്കിൽ, അതിൻ്റെ RMS മൂല്യം ഏകദേശം എത്രയായിരിക്കും?A5 AB7.07 AC6.37 AD14.14 AAnswer: B. 7.07 A Read Explanation: ഒരു സൈൻ വേവ് AC യുടെ RMS മൂല്യം (IRMS) പീക്ക് മൂല്യത്തിൻ്റ 1/√2മടങ്ങാണ്.Irms=I0/√2=10/1.414=7.07A Read more in App