App Logo

No.1 PSC Learning App

1M+ Downloads
ഒരു അർധസെല്ലിലെ എല്ലാ അയോണുകളുടെയും പദാർത്ഥങ്ങളുടെയും ഗാഢത ഏകകമാകുമ്പോൾ ഉണ്ടാകുന്ന ഇലക്ട്രോഡ് പൊട്ടൻഷ്യൽ എന്താണ്?

Aസാധാരണ ഇലക്ട്രോഡ് പൊട്ടൻഷ്യൽ

Bപ്രമാണ ഇലക്ട്രോഡ് പൊട്ടൻഷ്യൽ

Cസെൽ പൊട്ടൻഷ്യൽ

Dഓക്സിഡേഷൻ പൊട്ടൻഷ്യൽ

Answer:

B. പ്രമാണ ഇലക്ട്രോഡ് പൊട്ടൻഷ്യൽ

Read Explanation:

  • എല്ലാ ഘടകങ്ങളുടെയും ഗാഢത ഏകകമാകുമ്പോൾ ഉള്ള ഇലക്ട്രോഡ് പൊട്ടൻഷ്യലാണ് പ്രമാണ ഇലക്ട്രോഡ് പൊട്ടൻഷ്യൽ.


Related Questions:

താഴെ തന്നിരിക്കുന്നവയിൽ റെക്ടിഫയായി ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഘടകം ഏത് ?
വൈദ്യുത പ്രവാഹ സാന്ദ്രതയുടെ (Current Density) SI യൂണിറ്റ് താഴെ പറയുന്നവയിൽ ഏതാണ്?
കാന്തിക ഫ്ലക്സിന്റെ SI യൂണിറ്റ് എന്താണ്?
Which of the following is an example of static electricity?
ചാർജുകളെ പോസിറ്റീവ് എന്നും നെഗറ്റീവ് എന്നും നാമകരണം ചെയ്തത ശാസ്ത്രജ്ഞൻ ?