'ഒരു സോഫ്റ്റ്‌വെയർ കമ്പനി നിർമ്മിച്ച സോഫ്റ്റ്‌വെയർ, കമ്പനിയിലെ ഒരു ജീവനക്കാരൻ കമ്പനി അറിയാതെ കോപ്പി ചെയ്ത് മറ്റുള്ളവർക്ക് വിൽക്കുന്നു.' ഇത് ഏതുതരം സൈബർ കുറ്റകൃത്യം ആണ് ?
Aസ്വകാര്യത ലംഘനം
Bആൾമാറാട്ടവും വഞ്ചനയും
Cബൗദ്ധിക സ്വത്ത് മോഷണം
Dസ്വകാര്യ വിവരങ്ങളുടെ മോഷണം