App Logo

No.1 PSC Learning App

1M+ Downloads
ഒരു സോളാർ പാനൽ ഏത് ഊർജ്ജത്തെയാണ് വൈദ്യുതോർജ്ജമാക്കി മാറ്റുന്നത്?

Aതാപോർജ്ജം

Bപ്രകാശോർജ്ജം

Cയാന്ത്രികോർജ്ജം

Dരാസോർജ്ജം

Answer:

B. പ്രകാശോർജ്ജം

Read Explanation:

  • സോളാർ പാനലുകൾ സൂര്യപ്രകാശത്തെ (പ്രകാശോർജ്ജം) നേരിട്ട് വൈദ്യുതോർജ്ജമാക്കി മാറ്റുന്നു.


Related Questions:

ഒരു വസ്തു തുല്യസമയത്തിൽ തുല്യ ദൂരം സഞ്ചരിക്കുന്നുവെങ്കിൽ അതിന്റെ ചലനം
നിശ്ചലാവസ്ഥ യെ കുറിച്ചുള്ള പഠനം
ഒരു കറങ്ങുന്ന കസേരയിലിരിക്കുന്ന ഒരാൾ കൈകൾ പുറത്തേക്ക് നീട്ടുമ്പോൾ കറങ്ങുന്ന വേഗത കുറയുന്നതിന് കാരണം എന്താണ്?
SHM-ൽ ഗതികോർജ്ജവും (KE) സ്ഥാനാന്തരവും (x) തമ്മിലുള്ള ഗ്രാഫ് എങ്ങനെയായിരിക്കും?
Principle of rocket propulsion is based on