App Logo

No.1 PSC Learning App

1M+ Downloads
ഒരു സ്കൂളിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണത്തിന്റെ അനുപാതം 5 : 6 ആണ് 50 പെൺകുട്ടികൾ വരാതിരുന്ന ഒരു ദിവസം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും അനുപാതം 1 : 1 ആയിരുന്നു എങ്കിൽ സ്കൂളിലെ ആകെ കുട്ടികളുടെ എണ്ണം എത്ര ?

A550

B600

C450

D500

Answer:

A. 550

Read Explanation:

ആൺകുട്ടികൾ : പെൺകുട്ടികൾ = 5 : 6 = 5X : 6X 50 പെൺകുട്ടികൾ വരാതിരുന്ന ഒരു ദിവസം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും അനുപാതം 1 : 1 5X /(6X - 50) = 1/1 5X = 6X - 50 X = 50 ആകെ കുട്ടികൾ = 5X + 6X = 11X = 11 × 50 = 550


Related Questions:

The ratio of the father's age to his son's age is 5 : 3. The product of the numbers representing their ages is 960. The ratio of their ages after 6 years will be:
If a : (b + C) = 1:3 and c: (a + b) = 5: 7, find the value of b :(c + a).
ഒരു സിലിണ്ടറിന്റെയും കോണിന്റെയും ആരം 3:4 എന്ന അനുപാതത്തിലാണ്. സിലിണ്ടറിന്റെയും കോണിന്റെയും വ്യാപ്തം 9:8 എന്ന അനുപാതത്തിലാണ്. അപ്പോൾ അവയുടെ ഉയരം തമ്മിലുള്ള അനുപാതം?
X and Y enter into a partnership with capital in the ratio 3 ∶ 5 After 5 months X adds 50% of his capital, while Y withdraws 60% of his capital. What is the share (in Rs. lakhs) of X in the annual profit of Rs. 6.84 lakhs?
Three partners A, B, and C divide Rs. 2,21,000 amongst themselves in such a way that if Rs. 2,000, Rs. 3,000, and Rs. 4,000 are removed from the sums that A, B, and C received, respectively, then the share of the sums that they will get are in the ratio 11:18:24. How much (in Rs.) did B receive?