App Logo

No.1 PSC Learning App

1M+ Downloads
ഒരു സ്ത്രീയുടെ നഗ്നചിത്രങ്ങൾ പകർത്തി പ്രചരിപ്പിക്കുന്നത് താഴെ പറയുന്നവയിൽ ഏതു കുറ്റകൃത്യമാണ് ?

Aവോയേറിസം

Bലൈംഗികാതിക്രമം

Cലൈംഗിക പീഡനം

Dസ്റ്റോക്കിങ്

Answer:

A. വോയേറിസം

Read Explanation:

ഒരു സ്ത്രീയുടെ നഗ്നചിത്രങ്ങൾ പകർത്തി പ്രചരിപ്പിക്കുന്നത് -വോയേറിസം


Related Questions:

സൈബർ അപ്പലേറ്റ് ട്രിബ്യൂണൽ സ്ഥാപിക്കുന്നത് ഐടി നിയമത്തിലെ ഏത് വകുപ്പിലൂടെയാണ്?
IT ACT ഭേദഗതി നിയമം പാസാക്കിയ വർഷം ഏത് ?
സൈബർ അപ്പലേറ്റ് ട്രിബ്യൂണൽ രൂപീകരിക്കാൻ വ്യവസ്ഥ ചെയ്യുന്നത് ഐടി നിയമത്തിലെ ഏത് വകുപ്പിലൂടെയാണ്?
IT Act നിലവിൽ വന്നത് എന്ന് ?
ഇന്ത്യയിലെ വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്യുന്നതിനുള്ള ഉത്തരവ് നൽകുന്ന അതോറിറ്റി: