App Logo

No.1 PSC Learning App

1M+ Downloads
ഒരു സ്പഷ്ടീകരണത്തിൽ ഉൾപ്പെട്ടിരിക്കുന്നത് :

Aപഠിതാവ്

Bഉള്ളടക്കം

Cവ്യവഹാരം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

സ്പഷ്ടീകരണങ്ങൾ / പ്രത്യേക ഉദ്ദേശ്യങ്ങൾ (Specifications)

  • പെരുമാറ്റത്തിലുണ്ടാവുന്ന നിരീക്ഷിക്കാവുന്നതും, അളക്കാവുന്നതുമായ മാറ്റങ്ങളാണ് സ്പഷ്ടീകരണങ്ങൾ.

  • വളരെ സ്പഷ്ടവും വ്യക്തവും പഠിതാവിന്റെ പെരുമാറ്റത്തിന്റെ ബാഹ്യപ്രകടനവുമെന്ന നിലയിൽ ഇവ പ്രത്യേക ഉദ്ദേശ്യങ്ങൾ എന്നും അറിയപ്പെടുന്നു.

  • പഠിതാവിന്റെ ക്ലാസ്റൂമിലുള്ള, നിരീക്ഷിക്കാവുന്നതും അളക്കാവുന്നതുമായ പെരുമാറ്റരീതികളാണിവ.

  • ഈ സ്പഷ്ടീകരണങ്ങളുടെ നിരീക്ഷണം വഴി കുട്ടി ഏതു ബോധനോദ്ദേശ്യമാണ് നേടിയതെന്ന് അധ്യാപകന് കണ്ടെത്താൻ കഴിയും.

  • പഠനാനുഭവങ്ങൾ ചോദകങ്ങളും അതിനുള്ള വിദ്യാർത്ഥികളുടെ പ്രതികരണങ്ങൾ സ്പഷ്ടീകരണങ്ങളുമാണ്. അവ നിരീക്ഷിക്കാവുന്നതും അളക്കാവുന്നതും ആണ്.

ഒരു സ്പഷ്ടീകരണത്തിൽ ഉൾപ്പെട്ടിരിക്കുന്നവ :

പഠിതാവ്

ഉള്ളടക്കം

വ്യവഹാരം


Related Questions:

അക്കാദമീയ പ്രവർത്തനങ്ങളും മറ്റ് വിദ്യാഭ്യാസ പ്രവർത്തനങ്ങളും മൂല്യ നിർണ്ണയത്തിനായി ഒന്നിച്ച് സൂക്ഷിക്കുന്നതാണ് :
Assessment
Which body is NOT directly related to in-service programmes for teachers?
താഴെ കൊടുത്തിരിക്കുന്ന പഠനപ്രവർത്തനങ്ങളിൽ വ്യക്തി വ്യത്യാസങ്ങളെ പരിഗണിക്കുന്നത് ഏത് ?
ഹ്യൂറിസ്റ്റിക് രീതി (Heuristic Method) എന്ന പേരിൽ അറിയപ്പെടുന്ന പഠന രീതി ?