App Logo

No.1 PSC Learning App

1M+ Downloads
ഏഴാം ക്ലാസ്സിലെ ലീഡറാണ് വിദ്യ. ക്ലാസ്സിലെ മറ്റു കുട്ടികളുമായി അവൾ നല്ല ബന്ധംസ്ഥാപിച്ചിട്ടുണ്ട്. തീരുമാനമെടുക്കാനുള്ള കഴിവ്, പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുള്ളകഴിവ്, സഹകരണമനോഭാവം, അനുതാപം എന്നീ കഴിവുകളും വിദ്യയ്ക്കുണ്ട്. വിദ്യയുടെ ഈകഴിവുകൾ എന്തിനെയാണ് സൂചിപ്പിക്കുന്നത് ?

Aബഹുമുഖ ബുദ്ധി

Bവൈകാരിക ബുദ്ധി

Cബുദ്ധി ശക്തി

Dആത്മീയ ബുദ്ധി

Answer:

B. വൈകാരിക ബുദ്ധി


Related Questions:

താഴെപ്പറയുന്നവയിൽ പ്രകൃതിതത്വങ്ങളിൽ അധിഷ്ഠിതമായ അദ്ധ്യാപനരീതിയുടെ വക്താവ് ആര് ?
ഇന്ത്യയിലെ പ്രൈമറി വിദ്യാലയങ്ങളിൽ ബോധന ഭാഷയായി മാതൃഭാഷയെ ശുപാർശ ചെയ്ത കമ്മീഷൻ ഏത് ?
ഒരു പഠിതാവിന്റെ പ്രശ്നങ്ങളും പ്രയാസങ്ങളും തിരിച്ചറിയാൻ അനുയോജ്യമായ വിലയിരുത്തൽ രീതി ഏത് ?
നിരന്തരവും സമഗ്രവുമായ വിലയിരുത്തലിന്റെ ഭാഗമായ, സാമൂഹിക വൈകാരിക മേഖലയുമായി ബന്ധമില്ലാത്ത നൈപുണി ?
...................... provides guidance and support to students in both academic and personal matters.