Challenger App

No.1 PSC Learning App

1M+ Downloads
ഒരു സർക്യൂട്ടിൽ പ്രതിരോധം ക്രമമായി മാറ്റം വരുത്തി കറന്റ് നിയന്ത്രിക്കുന്ന ഉപകരണം ഏതാണ് ?

Aറിയോസ്റ്റാറ്റ്

Bറെസിസ്റ്റൻസ് ബോക്സ്

Cറെസിസ്റ്റർ

Dനിക്രോം വയർ

Answer:

A. റിയോസ്റ്റാറ്റ്

Read Explanation:

Note: ഒരു വൈദ്യുത സർക്യൂട്ടിൽ പ്രതിരോധം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം - ഓം മീറ്റർ ഒരു സർക്യൂട്ടിൽ വൈദ്യുതിയുടെ ദിശ വ്യത്യാസപ്പെടുത്തുന്ന ഉപകരണം - കമ്മ്യൂട്ടേറ്റർ


Related Questions:

ശ്രേണി രീതിയിൽ സെല്ലുകൾ ഘടിപ്പിക്കുമ്പോൾ ഓരോ സെല്ലിലൂടെയും കടന്നു പോകുന്ന കറന്റ് ______ .
ഇലക്ട്രിക്ക് കറന്റ് അളക്കുന്നതിനുള്ള യൂണിറ്റ് ഏതാണ് ?
പോസിറ്റീവായി ചാർജ് ചെയ്ത ഒരു ഇലക്ട്രോസ്കോപ്പിലെ ചാർജിന് എന്ത് സംഭവിക്കുന്നു ?
പൊട്ടൻഷ്യൽ വ്യത്യാസത്തിൻ്റെ യൂണിറ്റ് എന്താണ് ?
വോൾട്ട്‌മീറ്ററിന്റെ പോസിറ്റീവ് ടെർമിനലിനെ സെല്ലിന്റെ ---ഭാഗത്തോടും, നെഗറ്റിവ് ടെർമിനലിനെ സെല്ലിന്റെ ---ഭാഗത്തോടും ചേർന്നു വരത്തക്ക രീതിയിൽ വേണം സെർക്കീട്ടിൽ ഉൾപ്പെടുത്താൻ.