Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഹെഡ് ലൈറ്റിൻ്റെ ബ്രൈറ്റ് ഫിലമെൻറ് പ്രകാശിക്കുമ്പോൾ ഉണ്ടാകുന്ന തീവ്രത മൂലം ഡ്രൈവറുടെയും കാൽനടയാത്രക്കാരുടെയും കാഴ്ചയിൽ അൽപ്പനേരത്തേക്ക് ഉണ്ടാകുന്ന അന്ധതയ്ക്ക് പറയുന്ന പേര് എന്ത് ?

Aബ്ലൈൻഡ് സ്പോട്ട്

Bആൻറി ഡാസ്സ്ലിങ് എഫക്ട്

Cഡാസ്സ്ലിങ് എഫക്ട്

Dറെഡ് ഐസ് എഫക്ട്

Answer:

C. ഡാസ്സ്ലിങ് എഫക്ട്

Read Explanation:

• ഒരു വാഹനത്തിൻറെ ഹെഡ് ലൈറ്റിൻ്റെ ബൾബിനെ സാധാരണയായി രണ്ട് ഫിലമെൻറ്റ് ഉണ്ടായിരിക്കും


Related Questions:

എൻജിൻ എക്സ്ഹോസ്റ്റ് ബ്രേക്ക് ഉപയോഗിക്കേണ്ടി വരുന്ന ഏറ്റവും അനിയോജ്യമായ സാഹചര്യം ഏത് ?
When the child lock is ON?
ക്ലച്ച് ഡിസ്‌ക് ഫ്ലൈ വീലുമായി ബന്ധപ്പെടുന്ന പോയിന്റ്
ടെമ്പറേച്ചർ ഗേജ് ഉപയോഗിക്കുന്നത്
ഇരുപത്തിനാല് വോള്‍ട്ട് സിസ്റ്റം ഉപയോഗിക്കുന്ന വാഹനങ്ങളിൽ എത്ര ബാറ്ററി ഉണ്ടായിരിക്കും?