App Logo

No.1 PSC Learning App

1M+ Downloads
ഒരു പ്രത്യേക ഇക്കോസിസ്റ്റത്തിലെ ജീവിവൈവിധ്യമാണ് ?

Aആൽഫ ജീവിവൈവിധ്യം

Bബീറ്റ ജീവിവൈവിധ്യം

Cഗാമ ജീവിവൈവിധ്യം

Dഇതൊന്നുമല്ല

Answer:

A. ആൽഫ ജീവിവൈവിധ്യം


Related Questions:

ഭൂമിയ്ക്ക് ഗോളാകൃതിയാണെന്നും സാങ്കൽപ്പിക അച്ചുതണ്ടിൽ അത് സ്വയം കറങ്ങുന്നുവെന്നും പ്രസ്താവിച്ച ഭാരതീയ ജ്യോതിശാസ്ത്രജ്ഞൻ ?
മിസോറി - മിസിസിപ്പി നദിയുടെ പതനസ്ഥാനം ?
പരിക്രമണ വേളയിൽ ഉടനീളം, ഭൂമി നിലനിർത്തുന്ന അച്ചുതണ്ടിന്റെ ചരിവിനെ പറയുന്ന പേരെന്ത് ?
ഏത് പുസ്തകത്തിലാണ് ആൽഫ്രഡ് വേഗ്നർ വൻകര വിസ്ഥാപന സിദ്ധാന്തത്തെക്കുറിച്ച് പ്രതിപാദിച്ചത് ?
ഇന്ത്യയിൽ ആദ്യമായി നെഗറ്റിവ് ജനസംഖ്യ വളർച്ച ഉണ്ടായ വർഷം ഏതാണ് ?