App Logo

No.1 PSC Learning App

1M+ Downloads
വൻകര ഭൂവൽക്കത്തിന്റെ കനം എത്ര കിലോമീറ്ററാണ് ?

A73

B70

C63

D60

Answer:

D. 60

Read Explanation:

വൻകര ഭൂവൽക്കം (സിയാൽ):

  • വൻകര ഭൂവൽക്കത്തിന്റെ കനം, 60 കിലോമീറ്ററാണ്.
  • ഭൂവൽക്കത്തിൽ മുഖ്യമായും അടങ്ങിയിരിക്കുന്ന ധാതുക്കൾ, സിലിക്കയും, അലൂമിനയുമാണ്.  
  • സിലിക്ക, അലൂമിന എന്നീ ധാതുക്കൾ കൂടുതൽ കൂടുതലായി അടങ്ങിയിരിക്കുന്നതിനാൽ, ഭൂവൽക്കം, സിയാൽ (SIAL) എന്നും അറിയപ്പെടുന്നു. 

Related Questions:

താഴെ നിന്ന് മുകളിലേക്ക് അന്തരീക്ഷ പാളികളുടെ ശരിയായ ക്രമം തിരഞ്ഞെടുക്കുക.
ഉത്തര ധ്രുവത്തിൽ ആദ്യമായി കാലുകുത്തിയത് ആര് ?
Which one of the following is a low cloud ?
ഏറ്റവും കൂടുതൽ മരുഭൂമികൾ കാണപ്പെടുന്ന വൻകര ഏതാണ് ?
' നമ്മുടെ അലഞ്ഞു നടക്കുന്ന വൻകരകൾ (Our Wandering Continents) ' എന്ന വിഖ്യാത കൃതി രചിച്ചത് ആരാണ് ?