Challenger App

No.1 PSC Learning App

1M+ Downloads
ഒരു G P യിലെ 4, 7, 10 പദങ്ങൾ യഥാക്രമം a,b,c ആയാൽ a,b,c ഇവ തമ്മിലുള്ള ബന്ധം എന്ത് ?

Ab² = ac

Bb = ac

Cb = a/c

Db = a²c

Answer:

A. b² = ac

Read Explanation:

ജി.പിയുടെ ആദ്യ പദം = A, പൊതു അനുപാതം = r T4=a=Ar^3 T7=b=Ar^6 T10=Ar^9 b² = (Ar^6)² = A²r^12 .......(1) ac = Ar^3 × Ar^9 = A²r^12 .......(2) (1) & (2)⇒ b² = ac


Related Questions:

3നും 81 നും ഇടയിൽ രണ്ടു സംഖ്യകൾ ചേർക്കുക. അങ്ങനെ ചേർക്കുന്ന ഒരു ക്രമം സമഗുണിത ശ്രേണിയാണ് എങ്കിൽ ആ രണ്ട സംഖ്യകൾ ഏതെല്ലാം ?
How many terms of the GP : 3, 3/2, 3/4,... are needed to give the sum 3069/512?
ഇനിപ്പറയുന്ന ജ്യാമിതീയ ശ്രേണി 2, 8, 32, 128, ......................... യിലെ ഏത് പദമാണ് 2048 എന്ന സംഖ്യ?
4/9 നും 169/9 നും ഇടയിലുള്ള G.M. കണ്ടെത്തുക.

In the following figure, ∠B : ∠C = 2 : 3, then the value of ∠B will be

image.png