App Logo

No.1 PSC Learning App

1M+ Downloads
ഒരു IPv4 വിലാസത്തിൽ എത്ര ബിറ്റുകൾ ഉണ്ടായിരിക്കും ?

A32 ബിറ്റുകൾ

B64 ബിറ്റുകൾ

C128 ബിറ്റുകൾ

D256 ബിറ്റുകൾ

Answer:

A. 32 ബിറ്റുകൾ

Read Explanation:

ഐ.പി വിലാസം (IP address)

  • ഇന്റർനെറ്റ് പ്രോട്ടോക്കോൾ വിലാസം എന്നാണ് പൂർണ്ണരൂപം 
  • ഒരു കമ്പ്യൂട്ടർ ശൃംഖലയിൽ ഉൾപ്പെട്ടിട്ടുള്ള ഓരോ ഉപകരണത്തേയും തിരിച്ചറിയാനും, അവയ്ക്ക് പരസ്പരം ആശയവിനിമയം നടത്താനും മറ്റും ഉള്ള അനന്യമായ ഒരു സംഖ്യയാണ് ഇത് 
  • IP വിലാസങ്ങളുടെ രണ്ട് പ്രധാന പതിപ്പുകൾ ഇന്ന് ഉപയോഗത്തിലുണ്ട്
  • IPv4, IPv6 എന്നിവയാണ് അവ 
  • IPv4 വിലാസങ്ങൾ 32 ബിറ്റുകൾ നീളമുള്ളതും ഇപ്പോഴും വ്യാപകമായി ഉപയോഗിക്കപ്പെടുന്നതുമാണ്.
  • എന്നിരുന്നാലും, ലഭ്യമായ IPv4 വിലാസങ്ങളുടെ പരിമിതമായ എണ്ണം കാരണം, IPv6 അവതരിപ്പിച്ചു,
  • IPv6 വിലാസങ്ങൾ 128 ബിറ്റുകൾ നീളമുള്ളതാണ് 

Related Questions:

Standard using High level language in Internet?
ട്വിറ്റർ സ്ഥാപിതമായ വർഷം ഏതാണ് ?
VIRUS stands for :

ഏതൊരാൾക്കും ഒരു വെബ് പേജിൽ വിവരങ്ങൾ കൂട്ടിച്ചേർക്കാനും നിലവിലുള്ള വിവരങ്ങളിൽ മാറ്റം വരുത്തുവാനുമുള്ള സ്വാതന്ത്ര്യം നൽകുകയും സാമൂഹിക വസ്തുതകൾ കൈകാര്യം ചെയ്യുകയും ചെയ്യുന്ന ഒരു സംവിധാനമാണ്

  1. വിക്കികൾ
  2. മൈക്രോ ബ്ലോഗ്
  3. സാമൂഹിക ബ്ലോഗുകൾ
    RTF ന്റെ പൂർണ്ണ രൂപം എന്താണ് ?