ഒരേയിനം ഏകലക തന്മാത്രകളിൽ നിന്നുണ്ടാകുന്ന സങ്കലന ബഹുലകങ്ങളെ ----------------എന്നറിയപ്പെടുന്നു.Aബ്യൂണ-5Bസങ്കലന-ബഹുലകംCസഹബാഹുലകങ്ങൾDസമബഹുലകങ്ങൾAnswer: D. സമബഹുലകങ്ങൾ Read Explanation: ഒരേയിനം ഏകലക തന്മാത്രകളിൽ നിന്നുണ്ടാകുന്ന സങ്കലന ബഹുലകങ്ങളെ സമബഹുലകങ്ങൾ എന്നറിയപ്പെടുന്നു.ഉദാ: പോളിത്തീൻ Read more in App