Challenger App

No.1 PSC Learning App

1M+ Downloads
അമിനോ ആസിഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന അമൈഡ് ലിങ്കേജിനു പറയുന്ന മറ്റൊരു പേര്

Aഗ്ലൂക്കോസീഡിക്ക് ലിങ്കേജ്

Bഎസ്റ്റർ ലിങ്കേജ്

Cപെപ്റ്റൈഡ് ലിങ്കേജ്

Dഫോസ്ഫേറ്റ് എസ്റ്റർ ലിങ്കേജ്

Answer:

C. പെപ്റ്റൈഡ് ലിങ്കേജ്


Related Questions:

LDP യുടെ നിർമാണ പ്രവർത്തനം എന്ത് ?
കാർബോക്സിലിക് ആസിഡുകളുടെ സോഡിയം ലവണങ്ങൾ സോഡാ ലൈം (Soda Lime) ഉപയോഗിച്ച് ചൂടാക്കുമ്പോൾ അൽക്കെയ്‌നുകൾ ഉണ്ടാകുന്ന പ്രതിപ്രവർത്തനം ഏത് പേരിൽ അറിയപ്പെടുന്നു?
ഒരു ആൽഡിഹൈഡിന്റെയോ കീറ്റോണിന്റെയോ കാർബണൈൽ ഗ്രൂപ്പിലെ (C=O) കാർബൺ ആറ്റത്തിന്റെ സങ്കരണം എന്താണ്?

താഴെ പറയുന്ന പ്രത്യേകതകൾ ഏത് തരം ആൽക്കഹോളിനാണ് ഉള്ളത് ? 

  1. ദ്രവകാവസ്ഥയിൽ നിന്നും വാതകാവസ്ഥയിലേക്ക് മാറാനുള്ള പ്രവണത കൂടുതൽ 

  2. കത്തുന്നു 

  3. നിറമില്ല 

  4. രൂക്ഷഗന്ധം 

  5. കത്തുന്നത് പോലുള്ള രുചി 

CH₃–CH₂–OH എന്ന സംയുക്തം ഏത് ഫംഗ്ഷണൽ ഗ്രൂപ്പിൽ പെടുന്നു?