ഒരേ ഉല്പാദകനിൽ നിന്നു തന്നെ സാധനങ്ങൾ സ്ഥിരമായി വാങ്ങുന്നതിനെ -----------------------എന്നു പറയുന്നു?Aയഥാസ്ഥിതിക വാങ്ങൽBഊഹവാങ്ങൽCസംവൃതവാങ്ങൽDവിവൃത വാങ്ങൽAnswer: C. സംവൃതവാങ്ങൽ Read Explanation: സംവൃത വാങ്ങൽ ഒരേ ഉല്പാദകനിൽ നിന്നു തന്നെ സാധനങ്ങൾ സ്ഥിരമായി വാങ്ങുന്നതാണ് സംവൃത വാങ്ങൽ. ഇതിലൂടെ വാങ്ങുന്നയാളിന് നല്ല സേവനവും വായ്പാസൌകര്യവും ലഭ്യമാകുന്നു. Read more in App