Challenger App

No.1 PSC Learning App

1M+ Downloads
''വിലയിലുണ്ടാകുന്ന ഒരു ചെറിയ മാറ്റം ചോദനത്തിൽ അനന്തമായ മാറ്റം ഉണ്ടാക്കുന്നു''. ഈ അവസ്ഥ ഏതെന്ന് തിരിച്ചറിയുക?

Aഇലാസ്തിക ചോദനം

Bഏകാത്മക ഇലാസ്തിക ചോദനം

Cഇലാസ്തികമല്ലാത്ത ചോദനം

Dപൂർണ്ണ ഇലാസ്തിക ചോദനം

Answer:

D. പൂർണ്ണ ഇലാസ്തിക ചോദനം

Read Explanation:

പൂർണ്ണ ഇലാസ്തിക ചോദനം [ Perfectly elastic demand ]

  • വിലയിലുണ്ടാകുന്ന ഒരു ചെറിയ മാറ്റം ചോദനത്തിൽ അനന്തമായ മാറ്റം ഉണ്ടാക്കുന്ന അവസ്ഥയാണ് പൂർണ്ണ ഇലാസ്തിക ചോദനം.



Related Questions:

ചോദനത്തിലുള്ള ശതമാന മാറ്റവും വിലയിലുള്ള ശതമാന മാറ്റവും തുല്ല്യമാണെങ്കിൽ അതിനെ -------------------------എന്ന് പറയുന്നു?
വില കുറയുമ്പോൾ ചോദനത്തിനെന്ത് സംഭവിക്കും?
റാങ്ക് അടിസ്ഥാനത്തിൽ അവതരിപ്പിക്കുന്ന ഉപയുക്തത ഏതാണ്?
ഉപഭോഗത്തിലെ ഒരു യൂണിറ്റ് മാറ്റത്തിന്റെ ഫലമായി ആകെ ഉപയുക്തതയിൽ കൂട്ടി ചേർക്കപ്പെടുന്ന ഉപയുക്തതയെ -----------------എന്ന് പറയുന്നു?
ചോദനത്തിലുള്ള ശതമാന മാറ്റം വിലയിലുള്ള ശതമാന മാറ്റത്തേക്കാൾ കൂടുതലാണെങ്കിൽ അതിനെ -------------------എന്ന് പറയുന്നു?