App Logo

No.1 PSC Learning App

1M+ Downloads
ഒരേ തന്മാത്രവാക്യവും ഒരേ ഫങ്ക്ഷണൽ ഗ്രൂപ്പുമുള്ള 2 സംയുക്തങ്ങൾ ഫങ്ക്ഷണൽ ഗ്രൂപ്പിന്റെ സ്ഥാനം വ്യത്യസ്തതമാണെങ്കിൽ :

Aപൊസിഷൻ ഐസോമെർ

Bഫങ്ക്ഷണൽ ഐസോമെർ

Cചെയിൻ ഐസോമെർ

Dഇതൊന്നുമല്ല

Answer:

A. പൊസിഷൻ ഐസോമെർ

Read Explanation:

പൊസിഷൻ ഐസോമെറുകൾ 

ഒരേ തന്മാത്രവാക്യവും ഒരേ ഫങ്ക്ഷണൽ ഗ്രൂപ്പുമുള്ള 2 സംയുക്തങ്ങൾ ഫങ്ക്ഷണൽ ഗ്രൂപ്പിന്റെ സ്ഥാനം വ്യത്യസ്തതമാണെങ്കിൽ അവ അറിയപ്പെടുന്നത് പൊസിഷൻ ഐസോമെറുകൾ  എന്നാണ്

ഫങ്ക്ഷണൽ ഐസോമെറുകൾ 

ഒരേ തന്മാത്രവാക്യമുള്ളതും എന്നാൽ  ഫങ്ക്ഷണൽ ഗ്രൂപ്പുകളിൽ വ്യത്യസ്തത പുലർത്തുന്നവയുമായ സംയുക്തങ്ങളാണ് ഫങ്ക്ഷണൽ ഐസോമെറുകൾ 


Related Questions:

ഒരേ തന്മാത്രാസൂത്രമുള്ള പക്ഷേ വ്യത്യസ്ത രാസ-ഭൗതിക സ്വഭാവമുള്ള സംയുക്തങ്ങളെ എന്താണ് വിളിക്കുന്നത്?
'ആൽക്കൈൽ ഗ്രൂപ്പിന്റെ പേര്' കണ്ടെത്താൻ ഉപയോഗിക്കുന്ന നിയമം ഏതാണ്?
ഒരു കാർബൺ (C1) ആറ്റത്തെ സൂചിപ്പിക്കുന്ന പദമൂലം ?
ക്ലോറോഫോം നിർമ്മിക്കാൻ ഉപയോഗിക്കുന്ന വാതകം ?
ഐസോമെറുകൾക്ക് ഒരേ------------ ആയിരിക്കും