Challenger App

No.1 PSC Learning App

1M+ Downloads
ഒരേ തന്മാത്രാസൂത്രമുള്ള, പക്ഷേ വ്യത്യസ്തമായ ഘടന കാണിക്കുന്ന സംയുക്തങ്ങളെ എന്ത് വിളിക്കുന്നു?

Aഐസോട്ടോപ്പുകൾ

Bഅലിയോട്ടുകൾ

Cഐസോമറുകൾ

Dഐസോബാർസ്

Answer:

C. ഐസോമറുകൾ

Read Explanation:

വിവിധതരം ഐസോമെറിയം

  • ചെയിൻ ഐസോമറിസം

  • ഫങ്ഷണൽ ഐസോമെറിസം

  • പൊസിഷൻ ഐസോമെറിസം

  • മെറ്റാമെറിസം


Related Questions:

പി.വി.സി യുടെ പൂർണരൂപം ?
വിന്നാഗിരിയുടെ IUPAC നാമം എന്താണ്
കാർബൺ ആറ്റങ്ങൾക്കിടയിൽ ത്രിബന്ധനം ഉള്ള ഹൈഡ്രോകാർബണുകളെ _____ എന്ന് വിളിക്കുന്നു .
ഏഴ് കാർബൺ (C7 ) ആറ്റങ്ങളുടെ എണ്ണം സൂചിപ്പിക്കുന്ന പദമൂലം ?
ദ്വിബന്ധനമില്ലാത്ത ഓർഗാനിക് സംയുക്തമേത്?