App Logo

No.1 PSC Learning App

1M+ Downloads
വിന്നാഗിരിയുടെ IUPAC നാമം എന്താണ്

Aമെത്ഥനോയ്ക് ആസിഡ്

Bമെഥനോൾ

Cഎഥനോൾ

Dഎഥനോയ്ക് ആസിഡ്

Answer:

D. എഥനോയ്ക് ആസിഡ്

Read Explanation:

ദുർബല അമ്ലമായ ഒരു ഓർഗാനിക് സംയുക്തമാണ് അസറ്റിക് അമ്ലം. ഇതിൻറെ രാസസമവാക്യം CH3COOH ആണ്. ശുദ്ധമായ അസറ്റിക് അമ്ലം നിറമില്ലാത്ത ദ്രാവകമായി കാണപ്പെടുന്നു


Related Questions:

ഒരേ തന്മാത്രവാക്യമുള്ളതും എന്നാൽ ചെയിൻ ഘടനയിൽ വ്യത്യസ്തത പുലർത്തുന്നവയും ആയ സംയുക്തങ്ങൾ ആണ് :
പൂരിത ഹൈഡ്രോകാർബണുകളുടെ പൊതുവായ പേര്
നാല് കാർബൺ (C4 ) ആറ്റങ്ങളുടെ എണ്ണം സൂചിപ്പിക്കുന്ന പദമൂലം ?
ഒൻപത് കാർബൺ (C9 ) ആറ്റങ്ങളുടെ എണ്ണം സൂചിപ്പിക്കുന്ന പദമൂലം ?
പി.വി.സിയുടെ മോണോമെർ ഏതാണ് ?