Challenger App

No.1 PSC Learning App

1M+ Downloads
ഒറീസയിലെ പാരമ്പര്യ സേനാവിഭാഗമായിരുന്ന പൈക സമൂഹം ബ്രിട്ടീഷുകാർക്കെതിരെ സമരം നടത്തിയ വർഷം ?

A1825

B1800

C1817

D1830

Answer:

C. 1817

Read Explanation:

പൈക കലാപം

Screenshot 2025-04-22 143550.png

  • ഒറീസയിലെ ഗജപതി രാജാക്കന്മാർക്കു കീഴിൽ സൈനിക ജോലിയിലും പാട്ട് കൃഷിയിലും ഏർപ്പെട്ടിരുന്ന സമൂഹം - പൈക സമൂഹം

  • പൈക കലാപത്തിന്റെ പ്രധാന കേന്ദ്രമായ ഒഡീഷയിലെ പ്രദേശം - ഖൊർധ

  • ഒറീസയിലെ പാരമ്പര്യ സേനാവിഭാഗമായിരുന്ന പൈക സമൂഹം ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ സമരം - പൈക കലാപം (1817)

  • പൈക കലാപത്തിന്റെ മറ്റൊരു പേര് - പൈക ബിദ്രോഹ

  • പൈക കലാപത്തിന്റെ കാരണം - പെെക സമൂഹത്തിന് സൈനിക സേവനത്തിനുപകരമായി ഭൂമി പതിച്ചു കിട്ടിയിരുന്ന സമ്പ്രദായം ബ്രിട്ടീഷുകാർ നിർത്തലാക്കിയത്

  • പൈക കലാപത്തിന്റെ നേതാവ് - ബക്ഷി ജഗബന്ധു (ജഗബന്ധു ബിദ്യാധർ മൊഹാപത്ര)

  • പൈക കലാപത്തിന്റെ 200-ാം വാർഷികം കേന്ദ്ര സർക്കാർ ആഘോഷിച്ചത് - 2017 ൽ


Related Questions:

Which one of the following was the Emperor of India when the British East India Company was formed in London?
In which year did the Cripps Mission come to India?
The Indian Council Act of 1909 was provided for :
ബ്രിട്ടീഷുകാർ ഇന്ത്യയിൽ ആധിപത്യം സ്ഥാപിക്കാൻ ഇടയാക്കിയ യുദ്ധങ്ങൾ ?
Simon Commission in 1928 came to India with the purpose